Daily GK Part 1
14/02/2020
 Commissions
#Commissions


1. കോഴിക്കോട് നഗരത്തിൽ ആരും വിശന്നിരിക്കാതിരിക്കാൻ ആരംഭിച്ച പദ്ധതി
 Ans: ഓപ്പറേഷൻ സുലൈമാനി

2. ശയ്യാവലംബരായ രോഗികളെ പരിചരിക്കുന്നവർക്കായി കേരള സർക്കാർ ആരംഭിച്ച പദ്ധതി
 Ans: ആശ്വാസ കിരണം

3. ഗ്രാമങ്ങളിലെ സുസ്ഥിര വികസനം സാദ്ധ്യമാക്കാൻ സന്നദ്ധ സംഘടനകളെയും സർക്കാരിനെയും ഏകോപിച്ചുണ്ടാക്കിയ പദ്ധതി
 Ans: CAPART (Council for Advancement of People Action and Rural Technology),1986

4. വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കുന്നതിന് ആർക്കാണ് അപേക്ഷ നൽകേണ്ടത്
 Ans: പബ്ലിക് ഇൻഫോർമേഷൻ ഓഫീസർ\അസിസ്റ്റൻറ് പബ്ലിക് ഇൻഫോർമേഷൻ ഓഫീസർ

5. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആകാനുള്ള മാനദന്ധം
 Ans: മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

6. ദാരിദ്ര്യനിർമ്മാർജ്ജനവും കൂടുതൽ തൊഴിലവസരങ്ങളും
 Ans: SGSY പദ്ധതിയിൽ യോഗ്യരായവരെ കണ്ടെത്തുന്നത്

7. സ്കൂൾ പ്രവൃത്തി ദിവസങ്ങളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്ന പദ്ധതിയായ മിഡ് ഡേ മീൽസ് ആരംഭിച്ച പ്രധാനമന്ത്രി
 Ans: പി വി നരസിംഹറാവു (1995 ആഗസ്റ്റ് 15)

8. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ലോഗോയിൽ കാണപ്പെടുന്ന മൃഗം
 Ans: സിംഹം

9. ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി
 Ans: മൂന്ന് വർഷം

10. കിസാൻ അഭിമാൻ പ്രകാരം കർഷകർക്ക് പ്രതിമാസം ലഭിക്കുന്ന പെൻഷൻ തുക
 Ans: 300 രൂപ

11. AIDS നിർമ്മാർജ്ജനത്തിനായി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ആരംഭിച്ച പദ്ധതി
 Ans: പ്രോജക്ട് സൺ റൈസ്

12. ദേശീയ ന്യൂനപക്ഷ കമ്മീഷൻറെ പ്രഥമ ചെയർമാൻ
 Ans: മുഹമ്മദ് സാദിർ അലി

13. ഹരിതകേരളം പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ
 Ans: കെ ജെ യേശുദാസ്

14. കുടുംബശ്രീ ആരംഭിച്ച ഖരമാലിന്യ സംസ്കരണ പദ്ധതി
 Ans: തെളിമ

15. ആർക്കാണ് രണ്ടാം അപ്പീൽ നൽകേണ്ടത്
 Ans: സംസ്ഥാന\കേന്ദ്ര ഇൻഫോർമേഷൻ കമ്മീഷന് (90 ദിവസത്തിനുള്ളിൽ)
 @PSCKERALA