Daily GK Part 1
26/01/2020
 Constitution
#Constitution


1. ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനത്തിലെ അധ്യക്ഷൻ:
 Ans: ഡോ. സച്ചിദാനന്ദ സിൻഹ

2. ഇന്ത്യക്കാർക്ക് സ്വന്തമായി ഭരണഘടന നിർമ്മിക്കാനുള്ള നിർദ്ദേശം കൊണ്ടുവന്ന പ്ലാൻ:
 Ans: വേവൽ പ്ലാൻ (1945)

3. ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം നടന്ന ദിവസം:
 Ans: 1946 ഡിസംബർ 9

4. ഭരണഘടനാ നിർമ്മാണ സഭയുടെ സ്ഥിര അധ്യക്ഷൻ:
 Ans: ഡോ. രാജേന്ദ്ര പ്രസാദ് (1946 ഡിസംബർ 11 മുതൽ)

5. ഒരു വിദേശിക്ക് ഇന്ത്യൻ പാസ്സ്പോർട്ടിന് അപേക്ഷിക്കുന്നതിന് എത്ര വർഷം ഇന്ത്യയിൽ താമസിക്കണം?
 Ans: 5 വർഷം

6. ഭരണഘടനാ നിർമ്മാണ സഭയുടെ ഉപദേശകൻ:
 Ans: ബി എൻ റാവു

7. നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്ന് പ്രസ്താവിക്കുന്ന അനുച്ഛേദം
 Ans: അനുച്ഛേദം 14

8. ഇന്ത്യൻ ഭരണഘടന സ്വീകരിക്കപ്പെട്ടത്
 Ans: 1949 നവംബർ 26

9. നിയമവിധേയമല്ലാത്ത അറസ്റ്റിനും തടങ്കലിനുമെതിരെ സംരക്ഷണം നൽകുന്ന, കരുതൽ തടങ്കലിനെ കുറച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം
 Ans: അനുച്ഛേദം 22

10. ആധുനിക മനു, ആധുനിക ബുദ്ധ എന്നൊക്കെ വിളിക്കപ്പെടുന്നത്
 Ans: ബി ആർ അംബേദ്‌കർ

11. ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം നടന്ന വേദി:
 Ans: പാർലമെൻറ് സെൻട്രൽ ഹാൾ

12. മൗലികാവകാശങ്ങളുടെ അടിത്തറ എന്നറിയപ്പെടുന്ന അനുച്ഛേദം
 Ans: അനുച്ഛേദം 21

13. അംബേദ്‌കർ ആരംഭിച്ച പത്രങ്ങൾ\പ്രസിദ്ധീകരണങ്ങൾ
 Ans: മൂക് നായക്, ബഹിഷ്കൃത് ഭാരത്

14. ജവഹർലാൽ നെഹ്‌റു നിയമനിർമ്മാണ സഭയിൽ ലക്ഷ്യ പ്രമേയം (Objective Resolution) അവതരിപ്പിച്ചതെന്ന്
 Ans: 1946 ഡിസംബർ 13 (ആമുഖത്തിൻറെ ആദ്യ രൂപം)

15. ക്യാബിനറ്റ് മിഷൻ അംഗങ്ങളുടെ എണ്ണം:
 Ans: മൂന്ന് (പെത് വിക് ലോറൻസ് , സ്റ്റാഫോർഡ് ക്രിപ്സ്, എ വി അലക്സാണ്ടർ