Daily GK Part 2
Kerala History
#Kerala History
1. ഹോർത്തൂസ് മലബാറിക്കസിൽ പ്രതിപാദിച്ചിരിക്കുന്ന ആദ്യ വൃക്ഷം
Ans: തെങ്ങ്
2. പഴശ്ശിയെ സഹായിച്ച കുറിച്യരുടെ നേതാവ്
Ans: തലയ്ക്കൽ ചന്തു
3. മൂഷക രാജവംശത്തിൻറെ തലസ്ഥാനം
Ans: ഏഴിമല
4. മരുതം പ്രദേശത്തെ പ്രധാന ആരാധനാമൂർത്തി
Ans: വേന്തൻ
5. കൊച്ചിയിലെ ദിവാൻ ഭരണം അവസാനിച്ചതെന്ന്
Ans: 1947
6. മാർത്താണ്ഡവർമ്മയുടെ മുന്നിൽ കീഴടങ്ങുകയും പിന്നീട് തിരുവിതാംകൂറിൻറെ സർവ്വ സൈന്യാധിപനാവുകയും ചെയ്ത വിദേശി
Ans: ഡിലനോയി (സ്വദേശം ബെൽജിയം)
7. ഹിരണ്യ ഗർഭത്തിന് ഉപയോഗിക്കുന്ന പാൽ മിശ്രിതം
Ans: പഞ്ചഗവ്യം
8. തിരുവിതാംകൂറിൻറെ നെല്ലറ എന്നറിയപ്പെടുന്നത്
Ans: നാഞ്ചിനാട്
9. ബുദ്ധ പ്രതിഷ്ഠയായ കരുമാടിക്കുട്ടനെ കണ്ടെത്തിയ സ്ഥലം
Ans: അമ്പലപ്പുഴ
10. മുറജപം (ആറ് വർഷത്തിലൊരിക്കൽ) ആരംഭിച്ച വർഷം
Ans: 1750
11. തിരുവിതാംകൂറിലെ ആദ്യ പ്രധാനമന്ത്രി
Ans: പട്ടം താണുപിള്ള
12. കേരളത്തിൽ പ്രാചീന മൺഭരണികളായ നന്നങ്ങാടികൾ കണ്ടെത്തിയ സ്ഥലം
Ans: ഏങ്ങണ്ടിയൂർ, തൃശൂർ
13. കേരള നിയമസഭയിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ
Ans: കെ ഓ ഐഷാഭായി
14. വൈക്കം സത്യാഗ്രഹസമയത്ത് നാട് നീങ്ങിയ തിരുവിതാംകൂർ രാജാവ്
Ans: ശ്രീമൂലം തിരുനാൾ
15. ജൂതന്മാർ കുടിയേറിയ സ്ഥലം
Ans: കൊടുങ്ങല്ലൂർ
@KeralaPSCGuide2020
0 Comments