Daily GK Part 1
Commissions
#Commissions
1. ഹരിതകേരളം പദ്ധതിയുടെ ലക്‌ഷ്യം
Ans: പച്ചയിലൂടെ വൃത്തിയിലേക്ക്
2. ഇന്ദിര ആവാസ് യോജനയുടെ നടത്തിപ്പിനായി വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയർ
Ans: ആവാസ് സോഫ്റ്റ്
3. അവിവാഹിതരായ അമ്മമാരുടെയും അവരുടെ കുട്ടികളുടെയും പുനരധിവാസത്തിനായി ആരംഭിച്ച കേരളസർക്കാർ പദ്ധതി
Ans: സ്നേഹസ്പർശം
4. കേന്ദ്ര വിവരാവകാശ കമ്മീഷൻ അംഗങ്ങളുടെയും ചെയർമാൻറെയും കാലാവധി
Ans: 5 വർഷം അല്ലെങ്കിൽ 65 വയസ്
5. ദേശീയ വനിതാ കമ്മീഷൻറെ നിലവിലെ അധ്യക്ഷ
Ans: ലളിത കുമാരമംഗലം
6. PRASAD പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള നഗരങ്ങളുടെ എണ്ണം
Ans: 12
7. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് സബ്സിഡി നിരക്കിൽ ലോൺ നൽകി സ്വയം തൊഴിലിന് പ്രേരിപ്പിക്കുന്ന പദ്ധതി
Ans: ഇന്റഗ്രെറ്റഡ് റൂറൽ ഡെവലപ്മെൻറ് പ്രോഗ്രാം (IRDP)
8. മൻമോഹൻ സിംഗ് - പച്ചിം ബെകേലി (അസ്സാം)
Ans: സുമിത്ര മഹാജൻ - പച്ച്നോട് (മധ്യപ്രദേശ്)
9. കോഴിക്കോട് നഗരത്തിൽ ആരും വിശന്നിരിക്കാതിരിക്കാൻ ആരംഭിച്ച പദ്ധതി
Ans: ഓപ്പറേഷൻ സുലൈമാനി
10. കേരളസർക്കാരിന്റെ സമ്പൂർണ്ണ അവയവദാന പദ്ധതി
Ans: മൃതസഞ്ജീവനി
11. IRDP ആരംഭിച്ച പ്രധാനമന്ത്രി
Ans: മൊറാർജി ദേശായ് (1978)
12. JRYയുടെ പിൻഗാമിയായി അറിയപ്പെടുന്നത്
Ans: ജവഹർ ഗ്രാമസമൃദ്ധി യോജന (1999 ഏപ്രിൽ 1)
13. POSCO-e-BOX ഉദ്‌ഘാടനം ചെയ്തത്
Ans: മേനക ഗാന്ധി
14. ഇന്ത്യയിൽ വിവരാവകാശ നിയമം പാസ്സാക്കുന്നതിന് പ്രേരകശക്തിയായ സംഘടന
Ans: കിസാൻ മസ്ദൂർ ശക്തി സംഘടൻ (രാജസ്ഥാൻ)
15. ഹരിതകേരളം പദ്ധതിയുടെ അധ്യക്ഷൻ
Ans: പിണറായി വിജയൻ
Daily GK Part
Renaissance
#Renaissance
1. SNDP യോഗത്തിൻറെ ഇപ്പോഴത്തെ മുഖപത്രം
Ans: യോഗനാദം
2. ഗുരുവിൻറെ രണ്ടാമത്തെയും അവസാനത്തെയും ശ്രീലങ്ക സന്ദർശന വർഷം
Ans: 1926
3. ഗുരു ദൈവ ദശകം എഴുതിയ വർഷം
Ans: 1914
4. ചട്ടമ്പി സ്വാമികളുടെ ആദ്യ ഗുരു
Ans: പേട്ടയിൽ രാമൻ പിള്ള ആശാൻ
5. ശ്രീ നാരായണ ഗുരു കുമാരനാശാനെ കണ്ടുമുട്ടിയ വർഷം :
Ans: 1891
6. ശ്രീ നാരായണ ഗുരുവിൻറെ ആദ്യ കൃതി :
Ans: ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്
7. ഗുരു സർവ്വമത സമ്മേളനം നടത്തിയ സ്ഥലം
Ans: ആലുവ അദ്വൈത ആശ്രമം
8. കുമാരനാശാൻറെ കൃതികൾ
Ans: നളിനി, ലീല, ശ്രീബുദ്ധ ചരിതം, ഗ്രാമവൃക്ഷത്തിലെ കുയിൽ, സിംഹപ്രസവം, പ്രരോദനം, ചിന്താവിഷ്ടയായ സീത, ദുരവസ്ഥ, ചണ്ഡാല ഭിക്ഷുകി, കരുണ
9. SNDP യോഗത്തിൻറെ മുൻഗാമി :
Ans: വാവൂട്ടുയോഗം
10. ശ്രീ നാരായണ ഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയ സ്ഥലം :
Ans: അണിയൂർ ക്ഷേത്രം, ചെമ്പഴന്തി
11. ഗുരു സന്ദർശിച്ച ഏക വിദേശ രാജ്യം
Ans: ശ്രീലങ്ക
12. കുമാരനാശാനെ 'വിപ്ലവത്തിന്റെ ശുക്രനക്ഷത്രം' എന്ന് വിളിച്ചത്
Ans: ജോസഫ് മുണ്ടശ്ശേരി
13. കുമാരനാശാന് 'മഹാകവി' എന്ന പദവി നൽകിയത്
Ans: മദ്രാസ് യൂണിവേഴ്സിറ്റി (1922)
14. ശ്രീ നാരായണ ഗുരു ഗജേന്ദ്രമോക്ഷം സമർപ്പിച്ചിരിക്കുന്നത് ആരുടെ പേരിലാണ് :
Ans: ചട്ടമ്പി സ്വാമിയുടെ
15. ശ്രീ നാരായണ ഗുരുവിൻറെ ആദ്യ യൂറോപ്യൻ ശിഷ്യൻ
Ans: ഏണസ്റ്റ് കിർക്ക്
Daily GK Part 1
28/01/2020
Commissions
#Commissions
1. അന്ത്യോദയ അന്ന യോജനയ്ക്കുള്ള അപേക്ഷാഫീസ്
Ans: സൗജന്യം
2. ഇന്ത്യക്കാരായ പ്രവാസികൾക്കായി കേന്ദ്ര പ്രവാസികാര്യ മന്ത്രാലയം നടപ്പിലാക്കിയ പദ്ധതി
Ans: മഹാത്മാ ഗാന്ധി പ്രവാസി സുരക്ഷാ യോജന (MGPSY)
3. ഓപ്പറേഷൻ സുലൈമാനിക്ക് നേതൃത്വം നൽകിയ കോഴിക്കോട് ജില്ലാ കളക്ടർ
Ans: എൻ പ്രശാന്ത്
4. ഭക്ഷ്യ സുരക്ഷാ നിയമം ലോക്സഭാ പാസാക്കിയത്
Ans: 2013 ആഗസ്റ്റ് 26
5. കേരളത്തിൻറെ സമഗ്ര വികസനത്തിനായി ISRO വികസിപ്പിച്ച ഉപഗ്രഹാധിഷ്‌ഠിത സോഫ്റ്റ്‌വെയർ
Ans: ഭുവൻ കേരള (ഉദ്‌ഘാടനം പിണറായി വിജയൻ)
6. ചേരി രഹിത ഇന്ത്യ എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ 2011 ഇൽ ആരംഭിച്ച പദ്ധതി
Ans: രാജീവ് ആവാസ് യോജന
7. നരേന്ദ്രമോദി (2016 ജൂൺ 9)
Ans: (തുടരും)
8. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ലയിച്ച പ്രധാന പദ്ധതികൾ
Ans: സമ്പൂർണ്ണ ഗ്രാമീണ റോസ്ഗാർ യോജന, നാഷണൽ ഫുഡ് ഫോർ വർക്ക്, ഗ്രീൻ ഇന്ത്യ
9. ബേട്ടി ബചാവോ, ബേട്ടി പഠാവോ പദ്ധതിയോടൊപ്പം പെൺകുട്ടികൾക്കായി ആരംഭിച്ച മറ്റൊരു പദ്ധതി
Ans: സുകന്യ സമൃദ്ധി യോജന (2015 ജനുവരി 22)
10. ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ ഏറ്റവും കൂടുതൽ കാലം ചെയർമാൻ ആയിരുന്ന വ്യക്തി
Ans: കെ ജി ബാലകൃഷ്ണൻ
11. VPBY പദ്ധതിയുടെ പ്രായപരിധി
Ans: 60 വയസിന് മുകളിൽ
12. ഇന്ത്യയിൽ ഗാർഹിക പീഡന നിരോധന നിയമം പാസ്സാക്കിയത് എന്ന്
Ans: 2005 ഇൽ
13. സമ്പൂർണ്ണ ഗ്രാമീൺ റോസ്ഗാർ യോജന (SGRY)
Ans: ഗ്രാമീണ ജനതയ്ക്ക് ലാഭകരമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വാജ്‌പേയി ആരംഭിച്ച പദ്ധതി
14. മലയാളം 1
Ans: മലയാളം 2
15. PMSBY പദ്ധതിയുടെ ഗുണഭോക്താക്കൾ
Ans: 18 മുതൽ 70 വയസുവരെ പ്രായമുള്ള സേവിങ് ബാങ്ക് അകൗണ്ട് ഉടമകൾ

0 Comments