Daily GK Part 2
Physics
#Physics
1. ഒരു വസ്തുവിന്റെ ദൃശ്യാനുഭവം കണ്ണിൽ തങ്ങി നിൽക്കുന്ന അവസ്ഥ
Ans: വീക്ഷണ സ്ഥിരത (പെർസിസ്റ്റൻസ് ഓഫ് വിഷൻ)
2. സമുദ്ര ദേവനായ വരുണൻ എന്ന പേരിൽ അറിയപ്പെടുന്ന ഗ്രഹം
Ans: നെപ്റ്റ്യൂൺ
3. നക്ഷത്രങ്ങൾ മിന്നിത്തിളങ്ങാൻ കാരണമായ പ്രതിഭാസം
Ans: അപവർത്തനം
4. തരംഗ ദൈർഘ്യം കുറവും ആവൃത്തി കൂടുതലുമായ വർണ്ണം
Ans: വയലറ്റ്
5. ചൊവ്വ ദൗത്യത്തിൽ ആദ്യ ശ്രമത്തിൽ തന്നെ വിജയിച്ച ആദ്യ രാജ്യം\ചൊവ്വ ദൗത്യം വിജയകരമാക്കിയ ആദ്യ ഏഷ്യൻ രാജ്യം
Ans: ഇന്ത്യ
6. സ്വാഭാവിക റേഡിയോ ആക്ടിവിറ്റി കണ്ടുപിടിച്ചത്
Ans: ഹെന്റി ബെക്കറൽ
7. ഇന്ത്യയുടെ ആദ്യത്തെ ആണവ റിയാക്ടർ, അപ്‌സര സ്ഥിതി ചെയ്യുന്നത്
Ans: ട്രോംബെ, മഹാരാഷ്ട്ര
8. ഫുക്കുഷിമ ആണവനിലയം സ്ഥിതിചെയ്യുന്ന രാജ്യം
Ans: ജപ്പാൻ
9. വിമാനത്തിൻറെ വേഗത അളക്കുന്ന ഉപകരണം
Ans: ടാക്കോമീറ്റർ
10. വാതകങ്ങളെ അയോണീകരിക്കാനുള്ള ശേഷി ഏറ്റവും കൂടുതലുള്ള റേഡിയോ ആക്റ്റീവ് വികിരണം
Ans: ആൽഫാ (ഏറ്റവും കുറവ് ഗാമ)
11. റേഡിയോ ആക്റ്റീവ് പദാർത്ഥങ്ങൾക്ക് ശോഷണം സംഭവിച്ച് ആദ്യമുണ്ടായിരുന്ന പിണ്ഡത്തിൻറെ പകുതി ആകുന്ന കാലയളവ്
Ans: അർദ്ധായുസ്
12. ക്ഷുദ്ര ഗ്രഹങ്ങൾ സൗരയൂഥത്തിൽ എവിടെയായി ആണ് കാണപ്പെടുന്നത്
Ans: ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിൽ
13. വളരെ താഴ്ന്ന താപനിലയിൽ പദാർത്ഥങ്ങൾ ഭൂഗുരുത്വത്തിനെതിരെ സഞ്ചരിക്കുന്ന പ്രതിഭാസം
Ans: അതിദ്രവത്വം (Super Fluidity)
14. യൂണിവേഴ്സൽ ലോജിക് ഗേറ്റുകൾ എന്നറിയപ്പെടുന്നത്
Ans: NAND, NOR
15. ഒരു വസ്തുവിൽ ബലം പ്രയോഗിക്കുമ്പോൾ അതിനെതിരായി ആ വസ്തുവിൽ ഉണ്ടാകുന്ന ആന്തരിക ബലം
Ans: ഇലാസ്തികത
Daily GK Part
Physics
#Physics
1. യുറാനസിൻറെ പച്ചനിറത്തിന് കാരണമായ വിഷവാതകം
Ans: മീഥയിൻ
2. പ്രകൃതിയിലെ ഏറ്റവും ശക്തമായ ബലം
Ans: ന്യൂക്ലിയർ ബലം
3. താപത്തെ കുറിച്ചുള്ള പഠനം
Ans: തെർമോ ഡൈനാമിക്‌സ്
4. ഭൗമാന്തരീക്ഷത്തിലെ ശരാശരി ഊഷ്മാവ്
Ans: 14 ഡിഗ്രി സെൽഷ്യസ്
5. ഒരു സർക്ക്യൂട്ടിലെ വൈദ്യുതപ്രവാഹം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം
Ans: അമ്മീറ്റർ
6. ജലാന്തർ ഭാഗത്തെ ശബ്ദം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം
Ans: ഹൈഡ്രോഫോൺ
7. സൗരോർജ്ജം വൈദ്യുതോർജ്ജം ആക്കി മാറ്റുന്ന ഉപകരണം
Ans: സോളാർ സെൽ
8. NPCIL ൻറെ ആസ്ഥാനം
Ans: മുംബൈ
9. ലോജിക് ഗേറ്റുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വൈദ്യുത സർക്യൂട്ട്
Ans: ഡിജിറ്റൽ സർക്യൂട്ട്
10. ചുറ്റുപാടുകളെ അപേക്ഷിച്ച് ഒരു വസ്തുവിനുണ്ടാകുന്ന സ്ഥാനമാറ്റം
Ans: ചലനം
11. ഒരു പദാർത്ഥത്തിന്റെ താപനില എന്നത് അതിലെ തന്മാത്രകളുടെ ശരാശരി ഏത് ഊർജ്ജത്തിൻറെ അളവാണ്
Ans: ഗതികോർജ്ജം
12. വാതക ഭീമന്മാർ, ജോവിയൻ ഗ്രഹങ്ങൾ എന്നൊക്കെ വിളിക്കപ്പെടുന്ന ഗ്രഹങ്ങൾ
Ans: ബാഹ്യ ഗ്രഹങ്ങൾ
13. ഒന്നാം വർഗ്ഗ ഉത്തോലകങ്ങൾക്ക് ഉദാഹരണം
Ans: ത്രാസ്, കത്രിക, കപ്പി, സീസോ,നെയിൽപുള്ളർ, പ്ലയെർസ്
14. ഫ്ലഷ് ടാങ്ക്, ഹൈഡ്രോളിക്ക് ബ്രെക്ക്, ഹൈഡ്രോളിക്ക് പ്രസ്സ്, ലിഫ്റ്റ് എന്നിവയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട നിയമം
Ans: പാസ്‌ക്കൽ നിയമം
15. വൈദ്യുതിയുടെ പിതാവ്
Ans: മൈക്കൽ ഫാരഡെ

0 Comments