Daily GK Part 1
27/01/2020
Indian History
#Indian History
1. അമേരിക്കൻ ഗാന്ധി :
Ans: മാർട്ടിൻ ലൂഥർകിങ് (ജൂനിയർ)
2. ഗാന്ധിജിയെ അർദ്ധ നഗ്നനായ ഫക്കീർ എന്ന് വിളിച്ചത്
Ans: വിൻസ്റ്റൺ ചർച്ചിൽ
3. കിഴക്കൻ സംസ്ഥാനങ്ങളിൽ സിവിൽ നിയമലംഘനത്തിന് നേതൃത്വം നൽകിയത്
Ans: റാണി ഗെയിഡിൻലിയു (നാഗന്മാരുടെ റാണി)
4. തത്വബോധിനി പത്രിക പുറത്തിറക്കിയിരുന്നത് ആര്
Ans: ദേവേന്ദ്രനാഥ് ടാഗോർ
5. നിസ്സഹകരണ പ്രസ്ഥാനത്തിന് പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം
Ans: 1920 കൽക്കട്ട പ്രത്യേക സമ്മേളനം
6. കോമൺവെൽത്ത് സെക്രട്ടറി സ്ഥാനത്തിരിക്കുന്ന ഇന്ത്യക്കാരൻ
Ans: കമലേഷ് ശർമ
7. ഇന്ത്യൻ കൗൺസിൽ ആക്ട് 1909 (മിന്റോ മോർലി ഭരണപരിഷ്‌ക്കാരം) പാസാക്കിയ വൈസ്രോയി
Ans: മിന്റോ പ്രഭു
8. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ പ്രസിഡൻറ്
Ans: ഡബ്ള്യൂ സി ബാനർജി
9. മംഗൽ പാണ്ഡെയെ തൂക്കിലേറ്റിയ വർഷം
Ans: 1857 ഏപ്രിൽ 8
10. ഗാന്ധിജി, പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക (Do or Die) എന്ന മുദ്രാവാക്ക്യം നൽകിയത് ഏതു സമരവുമായി ബന്ധപ്പെട്ടാണ്
Ans: ക്വിറ്റ് ഇൻഡ്യാ സമരം
11. ഇന്ത്യയുടെ തലസ്ഥാനം ഡൽഹിയിൽ നിന്നും ന്യൂ ഡൽഹിയിലേക്ക് മാറ്റിയ വർഷം
Ans: 1931
12. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ സമ്മേളന വേദി
Ans: ഗോകുൽദാസ് തേജ്‌പാൽ കോളേജ്, ബോംബെ
13. അലിഗഡ് പ്രസ്ഥാനം ആരംഭിച്ചത്
Ans: സർ സയ്യിദ് അഹമ്മദ്ഖാൻ (1875)
14. ചെമ്പകരാമൻ പിള്ള ആരംഭിച്ച പത്രം
Ans: പ്രൊ ഇന്ത്യ
15. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ മുസ്ലിം പ്രസിഡൻറ്
Ans: ബദറുദ്ദീൻ തിയാബ്ജി (മദ്രാസ്, 1887)

0 Comments