Daily GK Part 1
Constitution
#Constitution
1. ജീവിക്കുന്നതിനും വ്യക്തി സ്വാതന്ത്ര്യത്തിനും ഉള്ള അനുച്ഛേദം
Ans: അനുച്ഛേദം 21
2. ഇന്ത്യയുടെ മാഗ്നാകാർട്ട, ഭരണഘടനയുടെ ആണിക്കല്ല് എന്നിങ്ങനെ അറിയപ്പെടുന്നത്?
Ans: മൗലികാവകാശങ്ങൾ
3. റിപ്പബ്ലിക്ക്, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ ആശയങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത്
Ans: ഫ്രാൻസ്
4. ഇന്ത്യൻ ഭരണഘടനയുടെ സ്വഭാവം
Ans: ക്വാസി ഫെഡറൽ
5. മൗലികാവകാശങ്ങളിൽ ഭേദഗതി വരുത്താൻ അധികാരമുള്ളത്
Ans: പാർലമെന്റിന്
6. ഏതു രാജ്യത്തു നിന്നുമാണ് ഇന്ത്യ ആമുഖത്തിൻറെ ആശയം കടം കൊണ്ടിരിക്കുന്നത്
Ans: യു എസ് എ
7. ഭരണഘടനാ ഭേദഗതിയുടെ ആശയം ഇന്ത്യൻ ഭരണഘടന കടം കൊണ്ടത്
Ans: സൗത്ത് ആഫ്രിക്കയിൽ നിന്ന്
8. ഭരണഘടന തയ്യാറാക്കാനെടുത്ത സമയം
Ans: 2 വർഷം 11 മാസം 17 ദിവസം
9. തൊട്ടുകൂടായ്മ, അയിത്തം എന്നിവ നിരോധിക്കുന്ന അനുച്ഛേദം
Ans: അനുച്ഛേദം 17
10. ഭരണഘടനാ നിർമ്മാണ സഭ രൂപീകരിക്കണമെന്ന ആശയം മുന്നോട്ടുവെച്ച രാഷ്ട്രീയ പാർട്ടി:
Ans: സ്വരാജ് പാർട്ടി
11. ജവഹർലാൽ നെഹ്‌റു നിയമനിർമ്മാണ സഭയിൽ ലക്ഷ്യ പ്രമേയം (Objective Resolution) അവതരിപ്പിച്ചതെന്ന്
Ans: 1946 ഡിസംബർ 13 (ആമുഖത്തിൻറെ ആദ്യ രൂപം)
12. മിലിട്ടറി, അക്കാദമിക് ഒഴിച്ചുള്ള പദവി നാമങ്ങൾ നിരോധിക്കുന്ന അനുച്ഛേദം
Ans: അനുച്ഛേദം 18
13. ഏതൊക്കെ രീതിയിൽ ആണ് ഇന്ത്യൻ പൗരത്വം സ്വീകരിക്കാവുന്നതാണ്?
Ans: ജന്മസിദ്ധമായി (By Birth)
14. ഭരണഘടന തയ്യാറാക്കാനെടുത്ത സെഷനുകൾ
Ans: 11
15. ഇൻഡിപെൻഡൻറ് ലേബർ പാർട്ടി ആരംഭിച്ചത്
Ans: ബി ആർ അംബേദ്‌കർ

0 Comments